Section

malabari-logo-mobile

ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: സെപ്തംബര്‍ അഞ്ച് വരെ അപേക്ഷിക്കാം

HIGHLIGHTS : കാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടീമീഡിയാ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) സംഘടിപ്പിക്കുന്ന ‘ഐറിസ്-2014’ ഡോക്യുമെന്ററി-ഷോര്‍ട്ട് ...

shootingകാലിക്കറ്റ് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടീമീഡിയാ റിസര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) സംഘടിപ്പിക്കുന്ന ‘ഐറിസ്-2014’ ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ലഭിക്കേണ്ട തിയതി സെപ്തംബര്‍ അഞ്ച് വരെ നീട്ടി. ഫെസ്റ്റിവല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമും www.emmrccalicut.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!