ഡോക്ടറേറ്റ് ലഭിച്ചു

doctoപരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ ചാന്ദ് വീട്ടില്‍ അഹമ്മദ് സലീലിന് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും (N.I.T Calicut) മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഡോക്ടറേറ്റ് ബിരുദം ലഭിച്ചു.

ചാന്ദ് വീട്ടില്‍ മൊയ്തീന്‍മാസ്റ്റടെയും തിരൂരങ്ങാടി സ്വദേശിനി എം എന്‍ ആയിശയുടെയും മകനാണ്. ഭാര്യ വികെ തെസീന കുറ്റിപ്പുറം എംഇഎസ് എഞ്ചിനിയറിങ്ങ് കോളേജില്‍ ഇലക്‌ട്രോണിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.