ഡോക്ടറേറ്റ്‌ ലഭിച്ചു

vallikkunnuകാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ്‌ നേടിയ വി.ജിതേഷ്‌, മള്‍ട്ടി വേവ്‌ ലെങ്‌ത്‌ സറ്റഡീസ്‌ ഓഫ്‌ എക്‌സറേ പോയിന്റ്‌ സോഴ്‌സ്‌ ഇന്‍ നിയര്‍ബൈ ഗാലക്‌ീസ്‌ എന്നതായിരുന്നു പ്രബന്ധവിഷയം. ഡോ സിഡി രവികുമാറിന്റെയും രാജീവ്‌മിശ്രയുടെയും മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം.
ജിതേഷ്‌ ഇപ്പോള്‍ ഷാങ്‌ഹായ്‌ അസട്രോണമിക്കല്‍ ഒബസര്‍വേറ്ററിയില്‍ പോസ്‌റ്റ്‌ ഡോക്ടറല്‍ ഫെലോയാണ്‌.
ചേലമ്പ്രയില്‍ പരേതനായ ആര്‍വി സേതുമാധവന്റെയും അരിയല്ലുര്‍ വടക്കുംതാന്നി ഇന്ദിരയുടെയും മകനാണ്‌. ഭാര്യ അരുണജ്‌ എംഎഡ്‌ വിദ്യാര്‍ത്ഥിനിയാണ്‌