ജില്ലാ ശാസ്ത്ര മേള;കളക്ഷന്‍ സയന്‍സില്‍ ഒന്നാം സ്ഥാനം ബിഇഎംഎല്‍പി സ്‌കൂളിന്

25.11.13 002 (1)പരപ്പനങ്ങാടി: ജില്ലാ ശാസ്ത്ര മേളയില്‍ എല്‍പി വിഭാഗം കളക്ഷന്‍ സയന്‍സില്‍ ഒന്നാം സ്ഥാനം നേടിയ പരപ്പനങ്ങാടി ബിഇഎംഎല്‍പി സ്‌കൂള്‍ ടീം അശ്വന്‍ പി, നിള വി.കെ അധ്യാപകരോടൊപ്പം.