Section

malabari-logo-mobile

ദിലീപും കാവ്യാ മാധവനും വിവാഹിതരായി

HIGHLIGHTS : കൊച്ചി: മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹിച്ചടങ്ങുകള്‍ നടന്നത്. ഇരുവരു...

dileep-kavya-madhavan-marriage-stillsകൊച്ചി: മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യാ മാധവനും വിവാഹിതരായി. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍ വെച്ചാണ് വിവാഹിച്ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും ബന്ധുക്കളും സിനിമാ രംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു. ഇന്ന് രാവിലെ വരെ വിവാഹക്കാര്യം പുറത്തുവിട്ടിരുന്നില്ല.

ദിലീപ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് പുറത്തുവിട്ടത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!