ദിലീപിനെ കുടുക്കിയതെന്ന് സഹോദരന്‍ അനൂപ്

Story dated:Thursday July 13th, 2017,12 11:pm

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. കെണിയൊരുക്കിയതാണെന്നും ഇതിനുപിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. നിരപാരാധിത്വം തെളിയിച്ച് ദിലീപ് പുറത്തുവരുമെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.