ഡീസലിനും പെട്രോളിനും വിലകൂടും

ദില്ലി: പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ദ്ധിപ്പിക്കുമെന്ന് സുചന. ഡീസലിന് 2.70 രൂപയും പെട്രോളിന് 2.10 രൂപയുമായിരിക്കും വര്‍ദ്ധിക്കുക.
പുതിക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യന്തര വിപണിയില്‍ ക്രുഡ് ഓയലിന്റെ വിലവര്‍ദ്ധിച്ചതിനാലാണ് ഈ വര്‍ദ്ധനവൊന്ന്ണ് എണ്ണക്കമ്പനികളുടെ വിശദീകരണം.