ദില്ലിയില്‍ കനത്ത മുടല്‍ മഞ്ഞ്

images (6)ദില്ലി : ദില്ലിയില്‍ കനത്ത മുടല്‍ മഞ്ഞ്. റെയില്‍ വ്യോമ ഗതാഗതത്തെ മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ദില്ലി വിമാനത്താവളത്തില്‍ നിന്ന് പുറപ്പേടേണ്ട 5 വിമാന സര്‍വ്വീസുകള്‍ റദ്ധാക്കി.

ദില്ലിയില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് മൂടല്‍ മഞ്ഞ് ഗതാഗതത്തെ ബാധിച്ച് തുടങ്ങിയത്.

ദില്ലിയെ കൂടാതെ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍ വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടിട്ടുണ്ട്.