തുപ്പായിപറമ്പ് ലക്ഷ്മി (77) നിര്യാതയായി

obit lakshmiതാനൂര്‍ : കാട്ടിലങ്ങാടി തുപ്പായിപറമ്പ് ലക്ഷ്മി (77) നിര്യാതയായി. മക്കള്‍ : വിലാസിനി, അമ്മൂ, രാമചന്ദ്രന്‍, സുമതി, ഭാരതി. മരുമക്കള്‍ : ശങ്കരന്‍, ഗോവിന്ദന്‍, ശ്രീദേവി, രവിചന്ദ്രന്‍ .