മലയില്‍ ചിന്നമാളു അമ്മ (78) നിര്യാതയായി

obit chinnamaluamma 78 (1)കെ പുരം: വട്ടത്താണി പരേതനായ കെസി നാരായണന്‍കുട്ടി നായരുടെ ഭാര്യ ഓടാട്ട് മലയില്‍ ചിന്നമാളു അമ്മ (78) നിര്യാതയായി. മക്കള്‍ : മീനാക്ഷികുട്ടി, രമണി, മനോഹരന്‍,രജനി, വിനോദ് പരേതരായ പ്രഭാകരന്‍, അംബുജാക്ഷി മരുമക്കള്‍: സതീഷ് ബാബു, രംഗന്‍ (മലേഷ്യ), സരസ്വതി, വല്‍സല, പരേതനായ രാധാകൃഷ്ണന്‍.