വെട്ടിയാട്ടില്‍ അബ്ദുള്‍ റസാഖ്(51) നിര്യാതനായി

abdurasak parappanangadi charamam 01.11.13പരപ്പനങ്ങാടി: ചെറമംഗലത്തെ പരേതനായ വെട്ടിയാട്ടില്‍ ഹനീഫ ഹാജിയുടെ മകന്‍ അബ്ദുള്‍ റസാഖ്(51) നിര്യാതനായി. കോഴിക്കോട് എംപി റോഡിലെ വ്യാപാരിയും പരപ്പനങ്ങാടി ചെറമംഗലം മഹല്ല് മസ്ജിദ് കമ്മിറ്റി അംഗവുമാണ്. മാതാവ്: സുബൈദ. ഭാര്യ: നഫീസ. മക്കള്‍:മുഹമ്മദ് നസീഫ്,മുഹമ്മദ് നാസിഫ്, മുഹമ്മദ് ഹാഷിര്‍. സഹോദരങ്ങള്‍: ഷാഹുല്‍ ഹമീദ്, നാസര്‍, ജബ്ബാര്‍,ഗഫൂര്‍,ആയിഷാബി.