കളരിക്കൽ അബ്ദുറഹ്മാൻ (69)നിര്യാതനായി

deathപരപ്പനങ്ങാടി:പുത്തൻപീടികയിലെ വ്യാപാരിയായിരുന്ന കളരിക്കൽ അബ്ദുറഹ്മാൻ (69)നിര്യാതനായി. കബറടക്കം ഇന്ന് (ഞായര്‍)പകല്‍ ഒമ്പത് മണിക്ക് ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്.