ഉണ്ണിയാലുങ്ങല്‍ മുഹമ്മദ്കുട്ടി (52) നിര്യാതയായി.

24.11.13 parappanangadi  charamam (3)പരപ്പനങ്ങാടി : ഉള്ളണം അട്ടികുഴങ്ങരയിലെ ഉണ്ണിയാലുങ്ങല്‍ മുഹമ്മദ്കുട്ടി (52) നിര്യാതയായി.

ഭാര്യ : സൈന
മക്കള്‍ : മുബീന, മുനീര്‍, മുജീസ്
മരുമക്കള്‍: അസീസ് കൂരിയാട്, സഫീന, ബിന്‍സി
സഹോദരങ്ങള്‍: കുഞ്ഞീന്‍ കുട്ടി , സൈതലവി, കുഞ്ഞര്‍മു