പരപ്പനങ്ങാടി: പൂരപ്പുഴ പണ്ടന്‍കാവില്‍ കുഞ്ഞിമരക്കാര്‍ (55) നിര്യാതനായി

unnamed (2)പരപ്പനങ്ങാടി: പൂരപ്പുഴ പണ്ടന്‍കാവില്‍ കുഞ്ഞിമരക്കാര്‍ (55) നിര്യാതനായി. ഭാര്യ ആയിശുമ്മു. മക്കള്‍ : അബ്ദുള്‍ കരീം (നാസിക്), റഹിയാനത്ത്, നെഫ്‌ല, മുബഷീര്‍, മരുമക്കള്‍ : സക്കീര്‍,ഇസ്ഹാക്ക്.