അഹമ്മദ് കുട്ടി(80)നിര്യാതനായി

charamam from parappanangadiപരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊന്തല സ്വദേശി പരുത്തിക്കുന്നന്‍ അഹമ്മദ്കുട്ടി(80) നിര്യാതനായി. ഭാര്യ: മമ്മാത്തകുട്ടി. മക്കള്‍: സൗജ,സഹീറ,അബ്ദുറഹ്മാന്‍. മരുമക്കള്‍: ബഷീര്‍,അബ്ദുള്ള,സെമീറ