പുതുക്കാട്ടില്‍ നാരായണി(80) നിര്യാതയായി

1111111മാതാപ്പുഴ:പരേതനായ പുതുക്കാട്ടില്‍ ചിന്നപ്പുവിന്റെ ഭാര്യ നാരായണി(80) നിര്യാതയായി. മക്കള്‍: തങ്കമണി, വിലാസിനി,ബേബി,പ്രേമ,വിജയരാജന്‍, ഉഷ, പ്രിന്‍സ്‌ കുമാര്‍(സിപിഐഎം തിരൂരങ്ങാടിഏരിയാ സെന്റര്‍). മരുമക്കള്‍: കരുണാകരന്‍,വിക്രമന്‍,മനോഹരന്‍,സുരേന്ദ്രന്‍,സിനി.
സംസ്‌ക്കാരം ഇന്ന്‌ വൈകീട്ട്‌ 7.30 ന്‌