പുത്തനത്താണിയില്‍ രണ്ടുകുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മാതാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

തിരൂര്‍ : പുത്തനത്താണി ചെരുലാലില്‍ ഇന്ന് രാവിലെ രണ്ട് കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഹദ് ഷെബീല്‍ (9), ഫാത്തിമാ റഷീദ (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്ഹത്യക്ക് ശ്രമിച്ച ഉമ്മ ആയിഷയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് കുടുതല്‍ വിവരം ലഭ്യമായിട്ടില്ല.