വടക്കേ ചോളക്കകത്ത് സൈതലവി(48) നിര്യാതനായി.

charamangal 2.    01.11.13പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ വടക്കേ ചോളക്കകത്ത് സൈതലവി(48) നിര്യാതനായി. ഭാര്യ:ആയിഷ. മക്കള്‍: ജുബൈരിയ, ഹസ്സന്‍, ജസീല, ആദില്‍. മരുമക്കള്‍:ശിഹാബ്(വെന്നിയൂര്‍). മാതാവ്:ആയിശുമ്മു.