Section

malabari-logo-mobile

ഡിഡി ഗ്രൂപ്പ്‌ ഫുട്‌ബോള്‍ : സോക്കര്‍കിംഗ്‌സ്‌ തിരൂരങ്ങാടി ജേതാക്കളായി

HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡിഡി ഗ്രൂപ്പ്‌ സംഘടിപ്പിച്ച 14 ാംമത്‌ സി കുഞ്ഞാലന്‍ ഹാജി സ്‌മാരക ഫ്‌ളഡ്‌ലിറ്റ്‌ ഫൈവ്‌സ്‌ ഫുട്‌ബോള്‍

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ഡിഡി ഗ്രൂപ്പ്‌ സംഘടിപ്പിച്ച 14 ാംമത്‌ സി കുഞ്ഞാലന്‍ ഹാജി സ്‌മാരക ഫ്‌ളഡ്‌ലിറ്റ്‌ ഫൈവ്‌സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ഗ്ലിറ്റേഴ്‌സ്‌ മൂന്നിയൂരിനെ പരാജയപ്പെടുത്തി സോക്കര്‍കിംഗ്‌സ്‌ തിരൂരങ്ങാടി തുടര്‍ച്ചയായി രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടു
.
ddddടൂര്‍ണമെന്റിലെ മികച്ചകളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടിന്‌ നൈജീരിയന്‍ താരം ചിക്കു അര്‍ഹനായി.
വിജയികള്‍ക്കുള്ള ട്രോഫി ഫൈനല്‍ മത്സരത്തിന്‌ മുഖ്യാതിഥിയായെത്തിയ ഗോവചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ക്ലബ്ബിന്റെ ഹെഡ്‌ കോച്ച്‌ ജോസഫ്‌ അബൂസിനല്‍കി. ഫൈനല്‍ മത്സരത്തോടനുബന്ധിച്ച്‌ വിവധയിനം കലാപരിപാടികളും ഗ്രൗണ്ടില്‍ അരങ്ങേറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!