മനാമ ചുറ്റിക്കാണാന്‍ ഇനി സൈക്കിളുകളും

മനാമ: ബഹറിനിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമൊരുക്കാന്‍ സൈക്കിളുകളും മനാമയും നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മറ്റ് വിനോദസഞ്ചാരസ്‌പോട്ടുകളും ഉള്‍പ്പെടുത്തിയുള്ള ഈ സൈക്കിള്‍ യാത്രാ ട്രിപ്പുകള്‍ ഒരുക്കിയിരിക്കുന്നത് ബാബ് അല്‍ ബഹ്‌റിന്‍ എന്ന കമ്പനിയാണ്.

ഗ്രൂപ്പകള്‍ക്കും വ്യക്തികള്‍ക്കും പ്രത്യേക പാക്കേജുകള്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുണ്ട്.

പ്രധാനമായും സൗദി അറേബ്യയില്‍ നിന്നുള്ള ടുറിസ്റ്റുകള്‍ വന്‍തോതില്‍ സൈക്കിള്‍യാത്രക്കെത്തുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ