Section

malabari-logo-mobile

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

HIGHLIGHTS : തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന്...

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍  വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കണം. പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തില്‍:
Levocetirizine Hydrochloride Tablets Ip 5mg (LEEZET): Novel India, Plot No. 42, 7th Street, Sri.Devi Nagar, Alapakkam, Porur, chennai -116, LEE 1801, July 20. Levocetirizine Dihydrochloride Tablets IP (Medoryl Tablets): Digital Vision, 176, Mauzoagli,Nahan Road, Kala -Amb, Dist.Sirmour -173030, DVTD 1558C, August 19. Epitor-10, Atorvastatin Tablets IP: VeeLaboratories, Village Kailer, Subathu Road, Saproon(Post), solan -173211, Himachal Pradesh, ELS -269, February 19. Rolled Bandage Sch.F(II): M/s.Karunamoorthy Surgicals 342,A6/1 North Street, Ayyanapuram, Rajapalayam, 36, November 21. Rolled Bandage Cloth Sch.F (II): M/s.Senthil surgicals,Samusigapuram,Tamil Nadu -626102, 28, March 21. Neostigmine Methyl Sulfate Injection IP 0.5mg/ml: M/s.Celon Laboratories Pvt.Ltd, Plot No.2, Aleap Industrial Estate, Gajularamaram, Rangareddy-500090,Telangana, NSI 1721 AC, October 19. Neostigmine Methyl Sulfate Injection IP 0.5mg/ml: M/s. Celon Laboratories Pvt.Ltd, Plot No.2, Aleap Industrial Estate,Gajularamaram, Rangareddy-500090,Telangana, NSI 1709 AC, February 19. SAIF -500: M/s.Alapati Pharma, 467, Pernamitta, Andrapradesh -523233, SIF 2181, January 21. Metoprolol Succinate Prolonged -Release IP 50mg: M/s. Wing Biotech, 43,44 HPSIDC Industrial Area, Baddi -173205 (HP), MSJT 1002, November 20.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!