പ്രകാശ് കാരാട്ട് ഇന്ന് താനുരില്‍

Story dated:Wednesday May 11th, 2016,06 21:am
sameeksha

karat
താനുര്‍ താനുര്‍ നിയോജകമണ്ഡലം ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥി വി അബ്ദുറഹിമാന്റെ തെരഞ്ഞടുപ്പ് പ്രചരണത്തിനായി സിപിഐഎം മുന്‍ ജനറല്‍ സക്രട്ടറി പ്രകാശ് കാരാട്ടെത്തുന്നു. ഇന്ന് നിറമരുതുര്‍ പത്താമ്പാട് നടക്കുന്ന ചടങ്ങില്‍ വി അബ്ദുറഹിമാന്റെ പ്രകടനപത്രിക പ്രകാശനം ചെയ്യും.
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ജനകീയ വികസന പ്രവര്‍ത്തനങ്ങളും കുടിവെള്ളക്ഷമാത്തിന് ശ്വാശതപരിഹാരം എന്നിവ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.