എസ്‌ ശിവരാമന്‍ തിരിച്ച്‌ സിപിഐഎമ്മിലേക്ക്‌

shivaramanപാലക്കാട്‌: എസ്‌. ശിവദാസന്‍ സിപിഐഎമ്മിലേക്ക്‌ തിരിച്ചു വരുന്നു. മുന്‍ സിപിഐഎം നേതാവായിരുന്ന ശിനദാസന്‍ പാലക്കാട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

കോണ്‍ഗ്രസ്‌ ഭരണ സംവിധാനം അഴിമതിയില്‍ പൂണ്ടുപോയെന്നും സിപിഐഎം നേതാക്കള്‍ തന്നെ സ്വാഗതം ചെയ്‌തതായും അദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചുവര്‍ഷമായുള്ള കോണ്‍ഗ്രസ്‌ ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അദേഹം ഇപ്പോള്‍ വഹിക്കുന്ന പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കും.

ഒറ്റപ്പാലത്ത്‌ മുന്‍ എംപിയായിരുന്ന ശിവരാമന്‍ 2010 ലാണ്‌ സിപിഐഎം വിട്ടത്‌.