കന്നുകാലി നിരോധനം; കേരളത്തിന്റെ എതിര്‍പ്പ് തള്ളി കേന്ദ്രം

Story dated:Saturday May 27th, 2017,12 07:pm

ദില്ലി: കന്നുകാലി നിരോധനത്തില്‍ കേരളത്തിന്റെ എതിര്‍പ്പ് തള്ളി കേന്ദ്രം. ഉത്തരവില്‍ വ്യക്ത കുറവില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍. കന്നുകാലികള്‍ സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു.

അതെസമയം കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിജ്ഞാപനം നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

: , ,