ബസ്റ്റ് കവര്‍ ഡിസൈനിംഗ് അവര്‍ഡ് ബിനിഷ് കെ പുരക്കലിന്

bineesh-k-purakkalതിരുവനന്തപുരം: കോട്ടയത്ത് നടന്ന ദര്‍ശന അന്താരാഷ്ട്ര പുസ്ത മേളയില്‍ ബസ്റ്റ് കവര്‍ ഡിസൈനിംഗിനുള്ള പുരസ്‌ക്കാരം ബിനീഷ് കെ പുരക്കലിന് ലഭിച്ചു.ഡിസി ബുക്‌സിനുവേണ്ടി ബിനീഷ് ചെയ്ത ജി ആര്‍ ഇന്ദുഗോന്റെ ‘കൊല്ലുപ്പാട്ടി ദയ’ എന്ന പുതകത്തിന്റെ കവര്‍ ഡിസൈനിംഗിനാണ് അവാര്‍ഡ് നേടിയത്.