ഖത്തറില്‍ ഉച്ചതിരിഞ്ഞ് കോര്‍ണിഷ് റോഡില്‍ ഗതാഗത നിയന്ത്രണം

ദോഹ: ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു മുതല്‍ അഞ്ചുവരെ കോര്‍ണിഷ് റോഡ് അടയ്ക്കും. ദേശീയ ദിനാഘോഷത്തിന്റെ പരേഡ് റിഹേഴ്‌സല്‍ നടക്കുന്നതിനുവേണ്ടി ഷെറാട്ടണ്‍ സിഗ്നല്‍ മുതല്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്‌സ്(മിയ) സിഗ്നല്‍ വരെയാണ് ഇരു വശങ്ങളിലേക്കും ഗതാഗതം നിരോധിക്കുക.