കൊച്ചിയില്‍ നടന്നത്‌ ചാന്തുപൊട്ട്‌ സമരമാണെന്ന്‌ കെ സുരേന്ദ്രന്‍

Untitled-1 copyകോഴിക്കോട്‌ :കൊച്ചിയില്‍ നടന്ന ചുംബനസമരം ചാന്ത്‌ പെട്ട്‌ സമരമാണെന്ന്‌ ബിജെപി സംസ്ഥാനജനറല്‍ സക്രട്ടറി കെ സുരേന്ദ്രന്‍. ഈ സമരത്തെ പിന്തുണക്കുന്ന ഡിവൈഎഫ്‌ഐ നിലപാട്‌ പരിഹാസ്യമാണെന്നും സുരേന്ദ്രന്‍.

അരാഷ്ട്രീയവാദത്തിനും അരാജകത്വത്തിനും വഴി തുറക്കുന്ന നിലപാടാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയോടുള്ള വിരോധം കാരണമാണ്‌ ആഭാസകരമായ ഈ സമരത്തിന്‌ ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.