ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികുടി

പരപ്പനങ്ങാടി : ഉഗ്രവിഷമുള്ള പുല്ലാണി മുര്‍ഖനെ പിടികുടി. പരപ്പനങ്ങാടി അഞ്ചപ്പുരയിലെ പിത്തപ്പേരി ഉമ്മറിന്റെ വീട്ടില്‍ നിന്നും ശനിയാഴ്ച രാത്രിയിലാണ് മൂര്‍ഖനെ പിടികൂടിയത്.
മുര്‍ഖനെ ഞായറാഴച രാവിലെ സ്ഥലത്തെത്തിയ
നിലമ്പൂർ ഫോറസ്സ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം എസ്ഇഒ രാജേഷന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് സംഘത്തിന്  കൈമാറി .

മുര്‍ഖനെ കൈമാറുന്ന അവസരത്തില്‍ കൗണ്‍സിലര്‍മാരായ ഹനീഫ കൊടപ്പാളി, നൗഫല്‍ ഇല്യന്‍ എന്നവരും സ്ഥലത്തെത്തി.