ഇന്ന് സംസ്ഥാനത്ത് കടല്‍ ഹര്‍ത്താല്‍

തിരുവനന്തപുരം: ചെറു കണ്ണികളുള്ള വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് തീര ദേശ ഹര്‍ത്താല്‍. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താല്‍ വൈകീട്ട് ആറ് വരെ തുടരും. ചെറുകണ്ണികള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം മത്സ്യ സമ്പത്ത് ഇല്ലാതാക്കുമെന്നും അത്തരം ബോട്ടുകളെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താൽ. സര്‍ക്കാറിന്‍റെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷമായതിനാലാണ് സൂചനാ കടല്‍ ഹര്‍ത്താല്‍ നടത്തുന്നതെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.

Related Articles