കോഴിക്കോട്ട് കോളറ

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ കോളറ. കോഴിക്കോട് നഗരത്തിലെ മിഠായിതെരുവിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലും നരിക്കുനിയിലുമാണ് കോളറബാധിതരെ കണ്ടത്. രണ്ടുപേരും ഇതരസംസ്ഥാന തൊഴിലാളകളെയാണ്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌