ആലുവയില്‍ മൂന്നും ഏഴും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചു; അയല്‍വാസി പിടിയില്‍

കൊച്ചി: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ അയല്‍വാസി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 55കാരനായ ഉണ്ണി തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടികളുമായി അടുപ്പം സ്ഥാപിച്ച ഇയാള്‍ ഇവരെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. പീഡന വിവരം കുട്ടികള്‍ സ്കൂള്‍ ടീച്ചറോടാണ് പറഞ്ഞത്്. ടീച്ചര്‍ ശെചല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുയായിരുന്നു.