അഞ്ചാംക്ലാസ്സുകാരനെ പ്രകൃതിവിരുദ്ധപീഢനത്തിനിരയാക്കിയ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കൊച്ചി എറണാകുളത്തെ കുന്നത്ത് നട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധപീഢനത്തിനിരയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍.
പ്രധാനഅധ്യപകനായ ബേലില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്.
ഹരിയാന സ്വദേശികളുടെ മകനാണ് പീഡനത്തിന് ഇരയായത്