പുളിയേരിവീട്ടില്‍ രാമകൃഷ്‌ണന്‍(80) നിര്യാതനായി

unnamed (2)പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ കൃഷ്‌ണ സ്റ്റോര്‍ ഉടമ പുത്തന്‍തെരുവില്‍ താമസിക്കുന്ന പുളിയേരിവീട്ടില്‍ രാമകൃഷ്‌ണന്‍(80) നിര്യാതനായി. മക്കള്‍: വേണുഗോപാല്‍, സദാനന്ദന്‍(ദുബായ്‌), പ്രിയ രാജേഷ്‌, ശ്രീധരന്‍. മരുമക്കള്‍: സിന്ധു വേണുഗോപാല്‍, സ്‌മിത സദാനന്ദന്‍,രാജേഷ്‌ ബാബു.