ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നു. 12 മണിയോടെ പോളിങ് 36 ശതമാനം കഴിഞ്ഞു. മഴ മാറിയതോടെ പോളിങ് കൂടുകയായിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാറും എല്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പി എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്.

Related Articles