ചെമ്മാട് പട്ടാപകല്‍ കാര്‍ മോഷണം പോയി

തിരൂരങ്ങാടി : ചെമ്മാട് ഫെയ്മസ് ബേക്കറിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ പട്ടാപകല്‍ മോഷണം പോയി. ഹ്യുണ്ടായ് കാറാണ് ഞായറാഴ്ച രാവിലെ മോഷണം പോയത്.

ഫെയ്മസ് ബേക്കറിയുടെ പാര്‍ട്ണര്‍മാരിലൊരാളായ പറമ്പില്‍പീടിക കൊണ്ടാടന്‍ അസൈനാറുേതാണ് കാര്‍. തിരൂരങ്ങാടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.