ചേളാരിയില്‍ സിപിഎം വിമതര്‍ പ്രതിഷേധ പ്രകടനം നടത്തി

Story dated:Tuesday November 4th, 2014,11 05:am
sameeksha

Untitled-2 copyതേഞ്ഞിപ്പലം: അച്ചടക്കനടപടിക്ക്‌ വിധേയനായ സിപിഐഎം തിരൂരങ്ങാടി ഏരിയകമ്മറ്റിയംഗവും സിഐടിയു നേതാവുമായ കെപി ബാലകൃഷണനെ അനുകൂലിക്കുന്ന വിഭാഗം തിങ്കളാഴ്‌ച വൈകീട്ട്‌ ചേളാരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തിലാണ്‌ പ്രകടനം നടന്നത്‌ ചേളാരി സ്‌കൂള്‍ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു.