Section

malabari-logo-mobile

ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്‌

HIGHLIGHTS : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ 2015 വര്‍ഷത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവത്തിന്റെ കണക്കുകള്‍ ഓഡിറ്റ്‌ ചെയ്യുന്നതിന്‌ താത്‌പര്യമുള്ള സി & ...

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ 2015 വര്‍ഷത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല കേരളോത്സവത്തിന്റെ കണക്കുകള്‍ ഓഡിറ്റ്‌ ചെയ്യുന്നതിന്‌ താത്‌പര്യമുള്ള സി & എ.ജി എംപാനല്‍ ചെയ്‌ത ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റുമാര്‍ യോഗ്യത അടക്കമുള്ള വിവരങ്ങള്‍ അയക്കണം. വിലാസം : മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌, യൂത്ത്‌ ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന്‌ സമീപം, കുടപ്പനക്കുന്ന്‌ പി.ഒ, തിരുവനന്തപുരം, ഫോണ്‍ : 0471 – 2733139, 2733602.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!