പൂനത്തില്‍ ദാമോദരന്‍ (86) നിര്യാതനായി.

charamam 1പരപ്പനങ്ങാടി : പരപ്പനങ്ങാടി വനിതാ സബ് ഇന്‍സ്‌പെക്ടര്‍ ഉഷയുടെ പിതാവ് കൊടപ്പാളിയിലെ പൂനത്തില്‍ ദാമോദരന്‍ (86) നിര്യാതനായി.
വിമുക്ത ഭടനാണ്.
ഭാര്യ : കാര്‍ത്യായിനി
മറ്റുമക്കള്‍ : രാജു, വസന്ത, യമുന, ദയാനന്ദന്‍
മരുമക്കള്‍ : രാജന്‍, ലളിത, ഉഷ.