അച്ചമ്പാട്ട് നബീസുഹജ്ജുമ്മ(83) നിര്യാതയായി.

unnamed (1)പരപ്പനങ്ങാടി: പുത്തരിക്കലെ പരേതനായ കിഴക്കിനിയകത്ത് മൂഹമ്മദ് നഹ എന്ന കുഞ്ഞി മോന്‍ഹാജിയുടെ ഭാര്യ അച്ചമ്പാട്ട് നബീസുഹജ്ജുമ്മ(83) നിര്യാതയായി. മക്കള്‍: ബീപാത്തു, കതീജ, സൈനബ,ഹംസക്കുട്ടി,കുട്ടിക്കമ്മു. മരുമക്കള്‍: എ കുഞ്ഞാലിക്കുട്ടി ഹാജി, ഒക്കെനിക്കര മുഹമ്മദ് കുട്ടി, ഇന്ദുബീവി, സുബൈദ.

ഖബറടക്കം ചൊവ്വാഴ്ച പകല്‍ 9 മണിക്ക് പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.