സിബിഎസ്‌ഇ സ്‌കൂള്‍ സംസ്ഥാന കലോല്‍സവം;ഗ്രൂപ്പ്‌ ഡാന്‍സില്‍ ഒന്നാം സ്ഥാനം

IMG_1852തിരൂര്‍: തിരൂരില്‍ നടന്ന സി ബി എസ്‌ ഇ സ്‌കൂള്‍ സംസ്ഥാന കലോല്‍സവത്തില്‍ കാറ്റഗറി – 4 ഗ്രൂപ്പ്‌ ഡാന്‍സില്‍ ഒന്നാം സ്ഥാനം നേടിയ മാവിളിക്കടവ്‌ എം എസ്‌ എസ്‌ പബ്ലിക്‌ സ്‌കൂള്‍ ടീം.