കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ 57 സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചു

UNTVERSITY CAMPUSIL SOLAR VILAKUKAL STHAPIKUNNUകാലിക്കറ്റ്‌ സര്‍വകലാശാല കാംപസില്‍ 57 സോളാര്‍ തെരുവ്‌ വിളക്കുകള്‍ സ്ഥാപിച്ചു. 22 ലക്ഷം ചെലവഴിച്ച്‌ കാംപസിലെ പ്രധാന പ്രവേശന കവാടം, പരീക്ഷാഭവന്‍, ഭരണവിഭാഗം കാര്യാലയം, ഹൈവേ ജങ്‌ഷന്‍, സ്റ്റുഡന്റ്‌സ്‌ ട്രാപ്പ്‌ തുടങ്ങിയ മേഖലകളിലാണ്‌ വിളക്കുകള്‍ സ്ഥാപിച്ചത്‌. കോഴിക്കോട്ടെ ഐക്കോണ്‍ എഞ്ചിനീയറിങ്‌ എന്ന സ്വകാര്യ കമ്പനിക്കാണ്‌ പ്രവൃത്തിയുടെ മേല്‍നോട്ട ചുമതല.