Section

malabari-logo-mobile

കൊയിലാണ്ടിയില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

HIGHLIGHTS : കോഴിക്കോട്: കൊയിലാണ്ടിയില്‍ രണ്ട് ഐടിഐ വിദ്യാര്‍ത്ഥികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുവങ്ങാട് ഐടിഐ വിദ്യാര്‍ത്ഥികളായ മൂടാടി ഹില്‍ ബ...

കോഴിക്കോട്: കൊയിലാണ്ടിയില്‍ രണ്ട് ഐടിഐ വിദ്യാര്‍ത്ഥികളെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുവങ്ങാട് ഐടിഐ വിദ്യാര്‍ത്ഥികളായ മൂടാടി ഹില്‍ ബസാര്‍ റിജോ റോബര്‍ട്ട് (20), നടുവണ്ണൂര്‍ കാവില്‍ ഒറ്റ പുരക്കല്‍ ഫഹ്മിത(20) എന്നിവരാണ് മരിച്ചത്.

കൊയ്‌ലാണ്ടി വെള്ളറക്കാട്ട് റെയില്‍വേ സ്റ്റേഷനു സമീപത്താണ് മൃതദഹേങ്ങള്‍ കണ്ടെത്തിയത്.

sameeksha-malabarinews

ഇന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!