Section

malabari-logo-mobile

സോഫ്‌റ്റ്‌ബോള്‍: കാലിക്കറ്റിനെ ജസീം ബാസില്‍ നയിക്കും

HIGHLIGHTS : കോഴിക്കോട്‌: മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ ആറ്‌ വരെ ഡല്‍ഹി സര്‍വകലാശാലയില്‍ വെച്ച്‌ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ സോഫ്‌റ്റ്‌ബോള്‍ ചാമ്പ്യന്...

Untitled-1 copyകോഴിക്കോട്‌: മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ ആറ്‌ വരെ ഡല്‍ഹി സര്‍വകലാശാലയില്‍ വെച്ച്‌ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ സോഫ്‌റ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ്‌ ടീമിനെ കൊടുവള്ളി കെ.എം.ഒ ബി.എഡ്‌ കോളേജിലെ ജസീം ബാസില്‍ നയിക്കും. ടീമംഗങ്ങള്‍: എം.പി.മുഹമ്മദ്‌ മുസ്‌തഫ, എ.പി.മുഹമ്മദ്‌ ഫാസില്‍, എന്‍.ശിഹാബുദ്ദീന്‍, എം.വിഷ്‌ണു, കെ.കെ.നിഹാദ്‌, പി.നൗഷാദ്‌, എം.പി.അര്‍ഷാദ്‌, അജ്‌മല്‍, കെ.അര്‍സല്‍, പി.കെ.അലി അക്‌ബര്‍, ഹാറൂണ്‍ ഹുസൈന്‍, കെ.കെ.മുഹമ്മദ്‌, പി.സുല്‍ഫിക്കര്‍, കെ.ജവാദ്‌. അലി അക്‌ബര്‍ കോച്ചും ശിഹാബുദ്ദീന്‍ മാനേജരുമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!