കോഴിക്കോട്ട് സകൂള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം പത്താംക്ലാസ്സുകരി ആത്മഹത്യ ചെയതു

കോഴിക്കോട് : ജില്ലയിലെ പെരുവണ്ണാമുഴിയിലെ ഓരു സ്‌കൂള്‍ കേന്ദ്രീകരിച്ചു നടന്ന പെണ്‍വാണിഭത്തില്‍ ഇരയായ പത്താംക്ലാസുകാരി ആത്മഹത്യ ചെയതതായി പരാതി.. മറ്റൊരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. നിരവധി പെണ്‍കുട്ടികള്‍ ഈ സംഘത്തിന്റെ ഇരകളായതായി സൂചന. പരാതിയില്‍ പെരുവണ്ണാമുഴി പോലീസ് കേസെടുത്തിട്ടുണ്ട്.

പെരുവണ്ണാമുഴിയിലെ പട്ടത്തു കടവ് ഹോളിഫാം സ്‌കൂളിലെ വിദ്യാര്‍ത്ഥിനകളാണ് പീഢനത്തിനിരയായത്. ഓരു സ്ത്രീയടക്കം പത്ത് പേരാണ് സെക്‌സ് റാക്കറ്റിലുള്ളത്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങളെടുത്ത് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയാണ് ഇവരുടെ രീതി..

ജാനകിക്കാട്ടിലും, കോഴിക്കോട് ബീച്ചിനടുത്തുളള ഓരു ലോഡ്ജിലും കുട്ടികളെ കെ#ാണ്ടുപോയി പീഢിപ്പിച്ചിട്ടുണ്ടെന്നാണ് സുചന..
ഓന്നരമാസം മുന്‍പ#ാണ് പത്താംക്ലാസുകാരി ആത്മഹത്യ ചെയ്തത്. രണ്ടാഴ്ച മുന്‍പ് പരാതി ലഭിച്ചിട്ടും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.