Section

malabari-logo-mobile

നദിക്കെതിരെ UAPA ചുമത്തിയത് ശുദ്ധ അസംബന്ധം: എം എ ബേബി

HIGHLIGHTS : കോഴിക്കോട്: കവിയും സാംസ്ക്കാരിക പ്രവർത്തകനുമായു നദിക്കെതിരെ UAPA ചുമത്തിയത് ശുദ്ധ അസംബന്ധമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കേരള ലിറ്...

കോഴിക്കോട്: കവിയും സാംസ്ക്കാരിക പ്രവർത്തകനുമായു നദിക്കെതിരെ UAPA ചുമത്തിയത് ശുദ്ധ അസംബന്ധമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി
കേരള ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയുട ഭാഗമായി സദസിൽ നിന്നുള്ള ചോദ്യോത്തോട് പ്രതികരിക്കുകയായിരുന്നു ബേബി.
നദി തന്റെ സുഹൃത്താണെന്ന് പറഞ്ഞ ബേബി സർക്കാർ ഈ നടപടി തിരുത്തുമെന്നും പറഞ്ഞു.

ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന്റെ രണ്ടാം ദിവസത്തിലെ ആദ്യ സെഷനിൽ ബേബിയെ കൂടാതെ ടി.പത്മനാഭനും പങ്കെടുത്തു.
രോഹിത് വെമുലയെയും, ജെഎൻയുവിലെയും സമരത്തിനോട് ഐക്യപെടുന്നവർ പേരൂർക്കടയിലും ടോംസ് കോളേജിലും നടക്കുന്നതും കാണുന്നില്ലന്നും പത്മനാഭൻ പറഞ്ഞു .
എ കെ.അബ്ദുൽ ഹക്കിം ആയിരുന്നു ഈ സെഷനിലെ മോഡറേറ്റർ

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!