ജീവിതത്തിലെ സുവര്‍ണ കാലഘട്ടം കലാലയ ജിവിതം ;മുഖ്യമന്ത്രി പിണറായി വിജയന്‍

cmകോഴിക്കോട്: ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടം കലാലയ ജീവിതമാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിലെ പ്രഥമ ബി.ബി.എ,എല്‍.എല്‍.ബി ബാച്ച് (BBA,LLB 2011-16 Batch)
പുറത്തിറക്കിയ മാഗസിന്‍ ‘ഇന്നലെ’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ പതിപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

ചടങ്ങില്‍ ചീഫ് എഡിറ്റര്‍ ഫവാദ് പത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു

കാരാട്ട് റസാഖ് എം.എല്‍.എ, റമീസ് അസീസ്, റഹ്മാന്‍ ആവിലോറ, ജുനൈദ് മൂര്‍ക്കനാട് തുടങ്ങിയവര്‍ സംസാരിച്ചു