Section

malabari-logo-mobile

കുഴല്‍പ്പണവുമായി മലപ്പുറം സ്വദേശികള്‍ കോഴിക്കോട് അറസ്റ്റില്‍;പിടികൂടിയത് 99 ലക്ഷം

HIGHLIGHTS : കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ കുഴല്‍പ്പണവേട്ട. 99 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കോഴിക്കോട് കമ്മീഷണറുടെ ആന്റി സ്‌ക്വാഡ...

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ കുഴല്‍പ്പണവേട്ട. 99 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കോഴിക്കോട് കമ്മീഷണറുടെ ആന്റി സ്‌ക്വാഡാണ് കുഴല്‍പ്പണം പിടികൂടിയത്.

സംഭവത്തില്‍ മലപ്പുറം സ്വദേശികളായ സല്‍മാന്‍, ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!