കുട്ടോത്ത് സിപിഎം ബ്രാഞ്ച് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: സിപിഎം കുട്ടോത്ത് ബ്രാഞ്ച് ഓഫീസ് നായനാര്‍ ഭവന് നേരെ ബോംബേറ്. ബൈക്കിലെത്തിയ ആക്രമികളാണ് ഓഫീസിനു നേരെ ബോംബെറിഞ്ഞത്.

വടകരയില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

സംഭവത്തിന് പിന്നില്‍ ആര്‍എസ്സ്‌സാണെന്ന് സിപിഎം ആരോപിച്ചു.