കോഴിക്കോട് വാണിമേല്‍ സിപിഎം ഹര്‍ത്താല്‍

നാദാപുരം: സിപിഎം സ്തൂപത്തില്‍ പച്ച പെയ്ന്റടിച്ച് മുസ്ലിംലീഗ് കൊടി നാട്ടിയതില്‍ പ്രതിഷേധിച്ച് നാദാപുരം വാണിമേലില്‍ ഹര്‍ത്താല്‍. സിപിഎം പ്രാദേശിക നേതൃത്വമാണ് ഹര്‍ത്താലിന് ആഹ്വനം ചെയ്തത്. രാവിലെ ആറ് മുതതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.