HIGHLIGHTS : കോഴിക്കോട്: സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ അപകടത്തില്‍പ്പെട്ട് യുകെജി വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശിനി...
കോഴിക്കോട്: സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോ അപകടത്തില്‍പ്പെട്ട് യുകെജി വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവണ്ണൂര്‍ സ്വദേശിനി നുജാ നഷ്റ(5)ആണ് പ്രവേശനോത്സവ ദിവസം തന്നെ മരണപ്പെട്ടത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഓട്ടോയ്ക്കെതിരെ വന്ന ബൈക്കിനെ മറികടക്കവെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു.